ജനസേവന മുന്നണി സ്ഥാനാര്‍ഥി അലവി എന്ന ശംസുദ്ധീന്‍ മാസ്റ്റര്‍ 157 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് വന്നു. കാലങ്ങളായി മുസ്ലിം ലീഗിന്റെ കുത്തക വാര്‍ഡില്‍ അദ്ദേഹം ജയിക്കുമെന്ന് എതിരാളികള്‍ പോലും ഉറപ്പിച്ചിരുന്നു. അവസാനം മഞ്ചേരിയിലെ മുഴുവന്‍ രാഷ്ട്രീയ മത-മതേതര കക്ഷികളും ഒന്നിച്ചു ലഖുലെഖകളും സ്കോടുമായി ജനങ്ങളെ പിന്തിരിപ്പിച്ചു. എന്നിട്ടും മാറ്റം കൊതിക്കുന്ന ചെരണിയിലെ ജനങ്ങളെ പിന്തിരിപ്പിക്കാന്‍ മഞ്ചേരിയിലെ മുഴുവന്‍ ലീഗുകാരും ഒന്നിച്ചു പണിയെടുത്തു. അവസാനം പള്ളിക്കമ്മിറ്റി തന്നെ ഇടപെടേണ്ടി വന്നു. പ്രസിടെണ്ടും സെക്രട്ടറിയും പിന്നെ എല്ലാവരും ചേര്‍ന്നൊരു പ്രചാരണം. ഭേഷ് !!!
സമുദായത്തിന്റെ പേര് പറഞ്ഞാല്‍ പിന്നെ എന്താ പ്രശ്നം ? 465 വോട്ടുകള്‍ എത്ര പെട്ടന്നാണ് സമുദായ വോട്ടയി മാറിയത് ?
മൂന്നാം സ്ഥാനത്ത് എല്‍ ഡി അഫും തൊട്ടുപിന്നാലെ (137 വോട്ടുകള്‍ )...
1. N.K.UMMER HAJI ML UDF 622 2. NADUVILE KALATHIL ALAVI ALIAS SHAMSUDHEEN MASTER IND OTH 157 3. OORAKODAN SIDHEEQUE IND OTH 137 വാര്‍ഡ് 10: ഹസീന വഹാബ് : VADAKAYPATTU SUDHADEVI CPI(M) LDF 403 AMINA MADAYI ML UDF 322 HASEENA VAHAB IND OTH 172 വാര്‍ഡ് 13: കോടക്കാടന്‍ മറിയുമ്മ NOTTITHODI SULAIKHA INC UDF 294 SOUDHABI.K IND OTH 262 THADAVALLY SHEEBA IND OTH 251 OVUNGAL SUMAYYA SDPI OTH 90 KODAKKADAN MARIYUMMA IND OTH 49 | ||||
ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിച്ചാണ് അവര്‍ ഈ പരാജയം ഉറപ്പിച്ചത്. പ്രസ്ഥാനത്തെ ആളുകള്‍ മനസ്സിലാക്കിക്കൊള്ളും എന്ന് കാത്തിരിക്കാതെ അവരുടെ സംശയങ്ങള്‍ ദൂരീകരിക്കത്തക്കവിധം ശക്തമായ പ്രചാരണം നടത്തുക മാത്രമാണ് പരിഹാരം. അവര്‍ സംശുദ്ധീന്‍ മാഷെയല്ല തെറ്റിദ്ധരിച്ചത് അദ്ദേഹത്തിന് പിന്നിലുള്ള പ്രസ്ഥാനത്തേയാണ്. പതറാതെ മുന്നോട്ട്. അല്ലാഹു നമ്മുക്ക് അര്‍ഹിക്കുന്ന വിജയം നല്‍കാന്‍ നമ്മെ പാകപ്പെടുത്തണമെന്നുദ്ദേശിക്കുന്നു.
ReplyDeleteClick here